Saturday, August 26, 2006

എന്റെ ഓര്‍മ്മകള്‍ക്ക്

ആരും ആറിയാതെ പോയ നിരവധി സ്വപ്നങ്ങളക്കും, സഫലമാകാതെ പോയ പ്രണയത്തിനും ബാല്യത്തിലെയും കൌമാരത്തിലെയും നീറുന്ന ഓര്‍മ്മകളക്കും, എന്നെ ഞാനാക്കിയ അനുഭവങ്ങള്‍ക്കും മുന്നില്‍ മുനിഞ്ഞു കത്തുന്ന ഒരു തിരി തെളിച്ചു കൊണ്ട്

5 comments:

Anonymous said...

കര്‍ണ്ണന്‍ കുട്ടിയേ

സ്വാഗതം..ദേ മലയാളം ബ്ലോഗിന് വേണ്ട സെറ്റിങ്ങ്സൊക്കെ കണ്ടായിരുന്നൊ? ഇല്ലെങ്കില്‍ ദേ ഈ ലിങ്കില്‍ പോയി നോക്കണെ
http://ashwameedham.blogspot.com/2006/07/blog-post_28.html

ദിവാസ്വപ്നം said...

സ്വാഗതം...

കര്‍ണ്ണന്‍ said...

ഹൌ എന്തൊരു റെസ്പോണ്‍സ്. തുടങ്ങിയതിനു തൊട്ടുപിന്നാലെ തന്നെ രണ്ട് കമ്മന്റ് ഏങ്ങനെയാണ് ഈ ബ്ലോഗ് നിങ്ങള്‍ ഇത്രവേഗം ട്രാക്ക് ചെയ്യുന്നത്? എന്തായാലും നന്ദി. പ്രിയപ്പെട്ട ഇഞ്ചിപ്പെണേ തന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ബ്ലോഗ് കാറ്റഗറി തിരിക്കാനുളള ലിങ്ക്‌ വേണ്ട പോലെ പ്രവര്‍ത്തിക്കുന്നില്ലേ എന്നൊരു സംശയം. ഓര്‍മ്മകുറിപ്പുകള്‍ എന്ന കാറ്റഗറിയിലാണ് എന്റെ ബ്ലോഗിനെ ഉള്‍പ്പെടുത്തേണ്ടത്. സാങ്കേതിത സഹായം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

P Das said...

വെല്‍ക്കം..

കര്‍ണ്ണന്‍ said...

നന്ദി ഇഞ്ചി, നന്ദി ദിവാ, നന്ദി അനു ചേച്ചി, നന്ദി ചക്കരേ എല്ലാവര്‍ക്കും നന്ദി...