Saturday, November 11, 2006

നമ്മുടെ പ്രണയം

ലോകം ഉറങ്ങി
ഭൂമി മുഴുവന്‍ ഉറങ്ങി
നീയുറങ്ങി ഞാനും.
പക്ഷെ
നമ്മുക്കിടയിലാരോ
ഉണര്‍ന്നിരുന്നു.
കണ്ണുറങ്ങി കനവുറങ്ങി

ഹൃദയമൊഴികേ മറ്റെല്ലാമുറങ്ങി
നിദ്രയുടെ നിതാന്ത നിശബ്ദ കണങ്ങള്‍ക്കിടയിലൂടെ
നമ്മിലാരോ സംവദിച്ചു കൊണ്ടിരുന്നു.

4 comments:

കര്‍ണ്ണന്‍ said...

ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഉറങ്ങാതിരിക്കുന്നതാരാണ്?

ബിന്ദു said...

ലോകം മുഴുവന്‍ ഒന്നിച്ചുറങ്ങില്ലല്ലൊ. :)അതോ ഉറക്കം നടിക്കുന്നവരെ കുറിച്ചാണോ?

കര്‍ണ്ണന്‍ said...

ആയ്യോ എന്റെ ബിന്ദു... ഉറങ്ങിയവരേ കുറിച്ചല്ല. ഉറക്കം നടക്കുന്നവരെ കുറിച്ചുമല്ല.... പ്രണയിക്കുന്നവന്റെ ഉറക്കത്തെ കുറിച്ചാണു...

Anonymous said...

*kisses to you from Georgia*
Although, I am having a time trying to find a decipher for your page-
it seems to be elegant...
as are you...

callie
www.calliesrealm.blogspot.com